Tuesday, December 29, 2009

അവാര്‍ഡ്.

ഉത്തമ അധ്യാപകനുള്ള അവാര്‍ഡു ലഭിച്ച മാഷിനെ തിരക്കി സ്ക്കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് മേധാവിയോട്‌ ഹെട്മാഷ് പറഞ്ഞു.
"മാഷ് ക്ലാസിലയിരിക്കും."!
മാഷിനെ തിരക്കി ക്ലാസ്സിലെത്തിയവരോട് കുട്ടികള്‍ ചോദിച്ചു.
"അങ്ങനോരുമാഷ് ഇവിടെ ഉണ്ടോ സാറെ"?!!! .

No comments:

Post a Comment